ഇന്നത്തെ പ്രഭാത പ്രാര്‍ത്ഥന

ഇന്നത്തെ പ്രഭാത പ്രാര്‍ത്ഥന

ഓ എന്റെ ഈശോ നിന്നെ ഞാന്‍ സ്നേഹിക്കുന്നു എന്ന് നീ അറിയുന്നുവല്ലോ. നീ എന്നെ സ്നേഹിക്കുന്നതുപോലെ നിന്നെയും സ്നേഹിക്കുവാനുള്ള കൃപ നീ എനിക്ക് നല്കണമേ. ഈ ക്രിസ്തുമസ് ദിനങ്ങളില്‍ നീ എന്റെ ഹൃദയത്തില്‍ ജനിക്കണേ. ഒരിക്കലും എന്നെ വിട്ടു അകന്നു പോകരുത
േ, എന്റെ ഹൃദയത്തില്‍ ജനിക്കണേ. കഠിന ഹൃദയരായ ലോകരുടെ ഇടയില്‍ നിര്‍മലമായ ഒരു ഹൃദയം എനിക്ക് മെനഞ്ഞു നല്കണമേ. നിന്നെപ്പോലെ നിസ്വാര്തമായി സ്നേഹിക്കുവാനുള്ള കൃപയും എനിക്ക് നല്കണമേ. നിന്റെ കവിഞ്ഞൊഴുകുന്ന സ്നേഹം സ്വീകരിക്കാന്‍ കെല്‍പ്പുള്ള തുറന്ന ഹൃദയം എനിക്കും എന്റെ സഹോദരങ്ങള്‍ക്കും നല്കണമേ. ആമേന്‍.

You may also like...

Leave a Reply

%d bloggers like this: