Bible Quiz (English / Tamil / Malayalam)    |    Bible    |    Songs   |    Rosary   |    About   |    Contact  |   Home   RSS Feed Subscribe via Email SoundCloud YouTube Facebook

ബൈബിൾ ക്വിസ്

Participations are requested to participate either in tamil or Malayalam or English Bible Quiz. Kindly make sure you are using unique emailID for all the monthly bible quiz competitions. Participations can attend the quiz any number of times. But the last trail score will be considered. The results will be sent to the e-mail immediately.

ബൈബിൾ ക്വിസ് - 37 (ജനുവരി 2018)
Bible Section : സദൃശ്യവാക്യങ്ങൾ - 15 - 22 (Proverbs 15-22)

1. _____ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു
നർമ്മം
മൃദുവായ
ജ്ഞാനം

2. ദ്വേഷമുള്ളെടത്തെ തടിപ്പിച്ച കാളയെക്കാൾ സ്നേഹമുള്ളെടത്തെ _________ നല്ലതു
ബ്രെഡ്
പഴം
ശാകഭോജനം

3. യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു; മാനത്തിന്നു _________ മുന്നോടിയാകുന്നു.
വിനയം
നിർദ്ദേശം
കഠിനാദ്ധ്വാനം

4. മനുഷ്യന്നു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ _____________ തൂക്കിനോക്കുന്നു
പ്രവൃത്തികൾ
ആത്മാക്കൾ
ചിന്തകൾ

5. മനുഷ്യൻ തന്റെ മനസ്സുപോലെ ദയ കാണിക്കും; ___________പറയുന്നവനെക്കാൾ ദരിദ്രൻ ഉത്തമൻ.
വ്യഭിചാരിയുടെയും
മദ്യപാനം
ഭോഷ്കു

6. ദീർഘക്ഷമയുള്ളവൻ _________വീരനിലും ജിതമാനസൻ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠൻ.
കോപം
യുദ്ധ
വിദ്വേഷം

7. സ്നേഹിതൻ എല്ലാകാലത്തും ___________; അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു..
കൊടുക്കുന്നു
സ്നേഹിക്കുന്നു
കേൾക്കുന്നു

8. ഭോഷനെ ജനിപ്പിച്ചവന്നു അതു ഖേദകാരണമാകും; __________അപ്പന്നു സന്തോഷം ഉണ്ടാകയില്ല.
മദ്യപാനം
മൂഢന്റെ
നുണയൻ

9. സന്തുഷ്ടഹൃദയം നല്ലോരു_______________; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.
വെള്ളം കുടിക്കുക
ശുഭരാത്രിയിലെ രാത്രി
ഔഷധമാകുന്നു

10. __________ വാക്കു സ്വാദുഭോജനംപോലെയിരിക്കുന്നു; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.
ഒരു നുണയൻ
ഏഷണിക്കാരന്റെ
ഒരു കഥാകാരി

11. വേലയിൽ മടിയനായവൻ __________ സഹോദരൻ.
കടം വാങ്ങുക
മുടിയന്റെ
സംവാദം

12. യഹോവയുടെ ________ ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു.
പേടി
നാമം
ആത്മാവ്

13. _____________ സഹോദരൻ ഉറപ്പുള്ള പട്ടണത്തെക്കാൾ ദുർജ്ജയനാകുന്നു; അങ്ങനെയുള്ള പിണക്കം അരമനയുടെ ഓടാമ്പൽപോലെ തന്നേ.
അവഗണിച്ചു
കള്ളം പറഞ്ഞവർ
ദ്രോഹിക്കപ്പെട്ട

14. ___________ കിട്ടുന്നവന്നു നന്മ കിട്ടുന്നു; യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു
ഭാര്യയെ
ജോലി
നിധി

15.______________ കൃപ കാട്ടുന്നവൻ യഹോവെക്കു വായ്പ കൊടുക്കുന്നു; അവൻ ചെയ്ത നന്മെക്കു അവൻ പകരം കൊടുക്കും.
അന്ധത
അനാഥകളുടെ
എളിയവനോടു




Free counters!