Bible Quiz (English / Tamil / Malayalam)    |    Bible    |    Songs   |    Rosary   |    About   |    Contact  |   Home   RSS Feed Subscribe via Email SoundCloud YouTube Facebook

ബൈബിൾ ക്വിസ്

Participations are requested to participate either in tamil or Malayalam or English Bible Quiz. Kindly make sure you are using unique emailID for all the monthly bible quiz competitions. Participations can attend the quiz any number of times. But the last trail score will be considered. The results will be sent to the e-mail immediately.

ബൈബിൾ ക്വിസ് - 38 (ഫെബ്രുവരി 2018)
Bible Section : സദൃശ്യവാക്യങ്ങൾ - 15 - 22 (Proverbs 23-31)

1. ബാലന്നു ____________കൊടുക്കാതിരിക്കരുതു; വടികൊണ്ടു അടിച്ചാൽ അവൻ ചത്തുപോകയില്ല.
ശിക്ഷ
അച്ചടക്കം
നിർദ്ദേശം

2. ___________നിരൂപണം പാപം തന്നേ; പരിഹാസി മനുഷ്യർക്കു വെറുപ്പാകുന്നു
അസൂയ
ഭോഷന്റെ
പക

3. നിന്റെ ശത്രു ____________സന്തോഷിക്കരുതു; അവൻ ഇടറുമ്പോൾ നിന്റെ ഹൃദയം ആനന്ദിക്കരുതു
രോഗം പിടിപെട്ട്
വീഴുമ്പോൾ
പിടിക്കപ്പെടുന്നു

4. ____________പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻ നാരങ്ങാപോലെ
നല്ല പ്രവൃത്തി
യുക്തിമാനും തീരുമാനം
തക്കസമയത്തു

5. കൂട്ടുകാരൻ നിന്നെക്കൊണ്ടു __________നിന്നെ വെറുക്കാതെയിരിക്കേണ്ടതിന്നു അവന്റെ വീട്ടിൽ കൂടക്കൂടെ ചെല്ലരുതു.
കോപിച്ചു
മടുത്തു
ദുഃഖിക്കുന്നു

6. കഷ്ടകാലത്തു വിശ്വാസപാതകനെ ആശ്രയിക്കുന്നതു മുറിഞ്ഞ ____________ഉളുക്കിയ കാലുംപോലെ ആകുന്നു.
കൈക്ക്
കാല്
പല്ലും

7. വടതിക്കാറ്റു മഴ കൊണ്ടുവരുന്നു; ഏഷണിവാക്കു _________ജനിപ്പിക്കുന്നു
കോപഭാവത്തെ
കിംവദന്തി
നുണപറയുക

8. നായി _____________________വീണ്ടും തിരിയുന്നതും മൂഢൻ തന്റെ ഭോഷത്വം ആവർത്തിക്കുന്നതും ഒരുപോലെ.
ഭക്ഷണം
വീട്
ഛർദ്ദിച്ചതിലേക്കു

9. തന്നെ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ വഴിയെപോകുന്ന നായുടെ ____________പിടിക്കുന്നവനെപ്പോലെ
ചെവിക്കു
കാല്
വായ്

10. വിറകു ഇല്ലാഞ്ഞാൽ തീ കെട്ടു പോകും; ഇല്ലാഞ്ഞാൽ വഴക്കും ഇല്ലാതെയാകും
നുണയൻ
വിദ്വേഷം
അഹങ്കാരം

11. ____________ഭാര്യയെ ആർക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും
ആകർഷകമായ
ഒരു സത്യസന്ധനായ
സാമർത്ഥ്യമുള്ള

12. നിന്റെ വായല്ല മറ്റൊരുത്തൻ, നിന്റെ അധരമല്ല വേറൊരുത്തൻ നിന്നെ
ഉത്തരം
ശരിയാക്കൂ
സ്തുതിക്കട്ടെ

13. മറഞ്ഞ സ്നേഹത്തിലും തുറന്ന ശാസന നല്ലൂ. സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം; ശത്രുവിന്റെ ___________________കണക്കിലധികം.
ചുംബനങ്ങളോ
സ്തുതിക്കുന്നു
ശാസിക്കുന്നു

14. ________________ധനവാനാകുവാൻ ബദ്ധപ്പെടുന്നു; ബുദ്ധിമുട്ടു വരുമെന്നു അവൻ അറിയുന്നതുമില്ല.
ചതിക്കുക
ആഗ്രഹിക്കുന്നു
കണ്ണുകടിയുള്ളവൻ

15. ലാവണ്യം വ്യാജവും _______________വ്യർത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.
സൌന്ദര്യം
മുഖസ്തുതി
അറിവ്




Free counters!